കരുനാഗപ്പള്ളി: തഴവ കടത്തൂർ വലിയത്ത് പടീറ്റതിൽ (വെളിയിൽ കിഴക്കതിൽ) സുബൈർകുട്ടി (74) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷംനാദ്, ഷാജിന, ഷാജി (സൗദി), സജീം (പൊടിമോൻ), ഷാജു, സജീർ. മരുമക്കൾ: സിമി, റസീന, അനീസ, ഫാത്തിമ, ഷംന.