ഓച്ചിറ: തഴവ കുതിരപ്പന്തി പുലിത്തിട്ട ജഗദ നിവാസിൽ മനോഹരൻ നായർ (70, റിട്ട. എം.ഇ.എസ്) നിര്യാതനായി. ആലപ്പുഴ വണ്ടാനം ചാലക്കര കുടുംബാംഗമാണ്. ഭാര്യ: രമ നായർ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ കാൺപുർ). മകൾ: ജ്യോതി നായർ. മരുമകൻ: അജിത് എം നായർ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.