കൊല്ലങ്കോട്: പായ്യലുർ വേങ്ങപ്പാറയിൽ പരേതനായ ചാമിയരുടെ ഭാര്യ പെട്ടമ്മ (83) നിര്യാതയായി. മക്കൾ: സുധാകരൻ, സെൽവരാജൻ (പൊള്ളാച്ചി), മുരളീധരൻ, ബിജു, നിർമല, വത്സല, ഷിജ (സൗത്ത് ആഫ്രിക്ക). മരുമക്കൾ: സ്വാമിനാഥൻ, രാജൻ, ബാബു, സൗമിനി, സുമ.