നെന്മാറ: എലവഞ്ചേരി കരിങ്കുളം റോക്കിഡില് റിട്ട. ബി.എസ്.എന്‍.എല്‍ ജെ.ടി.ഒ പി.കെ. കാര്‍ത്തികേയന്റെ ഭാര്യ വത്സല ടി. മേനോന് (70) നിര്യാതയായി. കുഴല്‍മന്ദം സി.എ ഹൈസ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: വികാസ് കെ. മേനോന്, വിവേക് കെ. മേനോന് (ഇരുവരും ബംഗളൂരു). മരുമക്കള്‍: സുമ, അനിത (ഇരുവരും ബംഗളൂരു). സഹോദരങ്ങള്‍: വിജയലക്ഷ്മി ടി. നായര്‍, നരേന്ദ്രനാഥന്‍ ടി, ഉഷ ടി. നായര്‍, മീര തരൂര്‍.