പട്ടാമ്പി: കൊപ്പം മേൽമുറി ചെമ്പോത്ത് മീനാക്ഷി അമ്മ (73) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: പരേതരായ മാധവൻ നായർ, അമ്മാളു അമ്മ, മാധവിയമ്മ, കുഞ്ഞിലക്ഷ്മി അമ്മ, കൃഷ്ണൻകുട്ടി നായർ, അച്യുതൻ നായർ.