വെള്ളിമൺ: കൈതാകോടി വാലയിൽ പുത്തൻവീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ ഡെയ്സി യോഹന്നാൻ (76) നിര്യാതയായി. മക്കൾ: രാജ്കുമാർ, ബിനുമോൾ, ബിന്ദുമോൾ. മരുമക്കൾ: സുനിമോൾ, വിൽസൺ, യേശുദാസൻ.