തിരുവനന്തപുരം: പെരുന്താന്നി സുബാഷ് നഗർ പ്രഭ മന്ദിരത്തിൽ പരേതനായ അയ്യപ്പൻപിള്ളയുടെ ഭാര്യ ഓമനയമ്മ (75) നിര്യാതയായി. മക്കൾ: ഇന്ദിരാമ്മ, കണ്ണൻ, ബാലകൃഷ്ണൻ, പ്രഭാകുമാർ. മരുമക്കൾ: പരേതനായ രാജു, സ്നേഹലത, സിന്ധു, ചിത്രലേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.