കഠിനംകുളം: പുതുക്കുറിച്ചി ശാരദ മന്ദിരത്തിൽ സുധാകരന്റെ മകൻ സാജു (54) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സജിത, സംഗീത്. മരുമക്കൾ: രാജേഷ്, ദിവ്യ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.