ബാലരാമപുരം: മംഗലത്തുകോണം തുണ്ടുതട്ട് ഡി.എസ് ഭവനിൽ ദിലീപ്കുമാർ (62) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: അക്ഷയ ദിലീപ്, അഭിരാം ദിലീപ്. മരുമകൻ: വിഷ്ണു. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30ന്.