കിളിമാനൂർ: പോങ്ങനാട് അരശുവിള വീട്ടിൽ എൻ. രാധ (77) നിര്യാതയായി. മക്കൾ: അനു (ദുബൈ), ബിനു (ഖത്തർ), സിനു. മരുമക്കൾ: ജൻസി (ഗവ.എച്ച്. എസ്.എസ് ചിതറ), സിജിസിദ്ധൻ, രമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.