വര്‍ക്കല: പുത്തന്‍ചന്ത പനമൂട്ടില്‍ ക്ഷേത്രത്തിന് സമീപം വെട്ടൂര്വിള വീട്ടില്‍ ഷാജി സദാനന്ദന് (63) ദുബൈയില്‍ നിര്യാതനായി. മാതാവ്: ശോഭന. ഭാര്യ: പരേതയായ സുനിത. മക്കള്‍: ഷാ, സുനീഷ. മരുമക്കള്‍: അമൃത, പ്രവീണ്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.