തിരുവനന്തപുരം: പൂന്തുറ പരുത്തിക്കുഴി പഴയ പലവ്യഞ്ജനക്കട സജ്ജാദ് (78) നിര്യാതനായി. ഭാര്യ: പരേതയായ റഹ്മാബീവി. മക്കൾ: സബീന, ഷംനാദ്, ഷഫീക്, സാബിറ. മരുമക്കൾ: ഷിബിലി, ദസ്തഗീർ.