കിളിമാനൂർ: പോങ്ങനാട് തകരപ്പറമ്പ് പൊട്ടൻചിറ വീട്ടിൽ ഫാത്തിമ ബീവി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഷാഹുൽ ഹമീദ് (പാപ്പാല). മക്കൾ: ഷാഹിദ ബീവി, റാഹില ബീവി, സുബൈർ, നുസൈബ, നിസാം. മരുമക്കൾ: നാസർ, ഫാത്തിമ, നിസാം, നിസ, പരേതനായ ബഷീർ.