എരുമപ്പെട്ടി: നെല്ലുവായ് ചെല്ലാരി വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ലക്ഷ്മി (81) നിര്യാതയായി. മക്കൾ: സുജാത, വിശാലാക്ഷി, ഷീല, മനോഹരൻ. മരുമക്കൾ: ചന്ദ്രൻ, മോഹനൻ, ജ്യോതി.