നടത്തറ: പോലൂക്കര ചുക്കത്ത് പരേതനായ വാസുവിന്റെ ഭാര്യ നളിനി (78) നിര്യാതയായി. മക്കള്‍: അനില്‍, ആശ, ബിന്ദു. മരുമക്കള്‍: ഷീബ, വിശ്വനാഥ്, സുസ്മിത്.