പട്ടിക്കാട്: ചുവന്നമണ്ണ് നെല്ലിപ്പുള്ളി പരേതനായ അഗസ്റ്റിന്റെ ഭാര്യ മറിയം (തങ്കമ്മ - 91) നിര്യാതയായി. മക്കള്‍: പാസ്റ്റര്‍ ജോസ്, മാത്യു. മരുമക്കള്‍: ലാലി, ഗ്രേസി. സംസ്കാരം ചൊവ്വാഴ്ച ഒമ്പതിന് കരിപ്പകുന്ന് ഐ.പി.സി സെമിത്തേരിയില്‍.