എരുമപ്പെട്ടി: കുണ്ടന്നൂർ തുരുത്ത് കാവീട്ടിൽ ശങ്കരനാരായണൻ (80) നിര്യാതനായി. കുണ്ടന്നൂർ സെന്റ് ജോസഫ്സ് യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: ബാലകൃഷ്ണൻ, സുജാത. മരുമക്കൾ: സരിത, സുരേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പുതുശ്ശേരി ശ്മശാനത്തിൽ.