വഴിത്തല (കോലടി): പരേതനായ പുളിക്കൽ കുര്യൻ മത്തായിയുടെ ഭാര്യ അന്നക്കുട്ടി മാത്യു (83) നിര്യാതയായി. മക്കൾ: ലിസി (സിസ്റ്റർ മേബിൾ - ഗ്രേറ്റർ നോയിഡ), ഷേർളി, ബെന്നി, ഷാന്റി. മരുമക്കൾ: മാത്യു (വിമുക്തഭടൻ), പീറ്റർ ചേരാനല്ലൂർ (സംഗീത സംവിധായകൻ), റോസിലി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കോലടി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.