പരവൂർ: കോട്ടപ്പുറം മഞ്ചാടിമൂട്ടിൽ മണിമംഗലത്ത് പരേതനായ ബാലകൃഷ്ണന്റെയും സുശീല ടീച്ചറുടെയും (എസ്.എൻ.വി ജി.എച്ച്.എസ്) മകൻ അനഘൻ (48) നിര്യാതനായി. ഭാര്യ: ജാസ്മിൻ. മക്കൾ: അജയകൃഷ്ണൻ, ആദിത്യകൃഷ്ണൻ.