കൊട്ടാരക്കര: വാളകം അണ്ടൂര്‍ പാറവിള വീട്ടില്‍ ജി. മത്തായി (97) നിര്യാതനായി. ഭാര്യ: പരേതയായ ഒ. തങ്കമ്മ. മക്കള്‍: കുഞ്ഞുമോള്‍, ലീലാമ്മ, സൂസമ്മ, ലിസിക്കുട്ടി, ജോസ് മാത്യു. മരുമക്കള്‍: എം.എം. ഡാനിയേല്‍, ബീന ഡാനിയേല്‍, പരേതരായ അച്ചന്‍കുഞ്ഞ്, ജോണിക്കുട്ടി, കെ.എം. രാജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് അണ്ടൂര്‍ സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍.