കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കിടാശ്ശേരിൽ പരേതനായ അലി ഉമ്മർ കുഞ്ഞിന്റെ ഭാര്യ പാത്തുകുട്ടി (98) നിര്യാതയായി. മക്കൾ: ഇബ്രാഹിംകുട്ടി, ബഷീർ. മരുമക്കൾ: ഐഷാബീവി, സഫിയാബീവി. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് വായാറത്ത് പള്ളി ഖബർസ്ഥാനിൽ.