കല്ലറ: പഴയചന്ത ധനവിലാസത്തിൽ ശ്യാമളകുമാരി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ പിള്ള. മക്കൾ: ഗീതാദേവി (അധ്യാപിക, ബി.ആർ.എം എച്ച്.എസ് ഇളവട്ടം), രാധാദേവി (ജനറൽ ആശുപത്രി കാഞ്ഞിരപ്പള്ളി). മരുമക്കൾ: പ്രസാദ് ചന്ദ്രൻ (റിട്ട.എസ്.ഐ), മോഹനൻ നായർ( റെയിൽവേ, തിരുവനന്തപുരം). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.