മലയിൻകീഴ്: തുണ്ടുവിള പുത്തൻ വീട്ടിൽ പരേതനായ മാധവൻ ആശാരിയുടെ ഭാര്യ മീനാക്ഷി (95) നിര്യാതയായി. മക്കൾ: പരേതയായ ശാന്തകുമാരി, വിജയകുമാർ, പ്രസന്നകുമാരി, ശ്രീകുമാരി, ശ്രീകുമാർ. മരുമക്കൾ: നാരായണനാശാരി, വിമലകുമാരി, പരേതനായ നടരാജനാശാരി, സതീശനാശാരി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.