വർക്കല: കെടാകുളം ആർ.എസ് ഭവനിൽ സുധാകരൻ (75) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്ന. മക്കൾ: ബിന്ദു, ഉഷസ്സ്, ജ്യോതി. മരുമക്കൾ: മാഷ്, സലിംകുമാർ, സുജീവ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.