കഠിനംകുളം: ചാന്നാങ്കര വെട്ടുത്തുറ രജിതാലയത്തിൽ ഫ്രഡി പി. ക്രൂസ് (68) നിര്യാതനായി. ഭാര്യ: ഹെലൻ ഫ്രഡി. മക്കൾ: രാജേഷ് ഫ്രഡി, രജിത ഫ്രഡി. മരുമക്കൾ: വിനിത രാജേഷ്, വിപിൻ വിൻസന്റ്.