കൊടകര: ഒഡിഷയിൽ വെല്‍ഡിങ് ജോലിക്കിടെ കെട്ടിടത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു. മൂന്നുമുറി സെന്റ് ജോണ്‍ ദ ബാപ്റ്റ്സ്റ്റ് ഇടവക കൈക്കാരന് അവിട്ടപ്പിള്ളി ആരോത വീട്ടില്‍ ഫ്രാന്‍സിസിന്റെ മകന് ഫെമിന്‍ (28) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം. മൃതദേഹം വ്യാഴാഴ്ച നാട്ടില്‍ എത്തിക്കും. മാതാവ്: മേജു. സഹോദരന്: ജെഫിന്.