മുടപുരം: കൊച്ചുകല്ലുവിള വീട്ടിൽ പരേതനായ പരമുവാധ്യാരുടെ (റിട്ട. അധ്യാപകൻ, ഗവ.യു.പി.എസ്, മുടപുരം) ഭാര്യ ആർ. കമലാക്ഷി (100) നിര്യാതയായി. മക്കൾ: പി.കെ. സൗദമിനി (റിട്ട. എച്ച്.എം, വി.പി.യു.പി സ്കൂൾ, പെരുങ്ങുഴി), പി.കെ. ശാന്താദേവി (റിട്ട .ആരോഗ്യവകുപ്പ്), പി. കെ. ശ്യാമള (റിട്ട. പ്രഫ, എസ്.എൻ കോളജ്, ചെമ്പഴന്തി), പി.കെ. ഉദയഭാനു (റിട്ട. ജില്ല സഹകരണ ബാങ്ക് എക്സിക്യൂട്ടിവ് ഓഫിസർ, പ്രസിഡന്റ്, കിഴുവിലം റെസിഡൻസ് വെൽഫെയൻ സഹകരണ സംഘം, പ്രസിഡന്റ്, എസ്. എൻ.ഡി.പി യോഗം മുടപുരം ശാഖ). മരുമക്കൾ: പരേതനായ എസ്. ഭാസ്ക്കരൻ, സത്യാനന്ദൻ (റിട്ട.കെ.എസ്.എഫ്.ഇ), ശശിധരൻ (റിട്ട .കേരള യൂനിവേഴ്സിറ്റി), രോഹിണി (റിട്ട.മൃഗസംരക്ഷണ വകുപ്പ്). സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.