നെല്ലിക്കുന്ന്: പുളിപ്പറമ്പിൽ പരേതനായ കുമാരന്റെ ഭാര്യ സുഭദ്ര (കുമാർ ആൻഡ് സൺസ്, പുളിപറമ്പ് -80) നിര്യാതയായി. മക്കൾ: ബീന, ആശ, ജ്യോതി, സന്തോഷ്. മരുമക്കൾ: ദിവാകരൻ, വിജയൻ, പരേതനായ സുരേഷ്, ശ്രീകല. സംസ്കാരം ബുധനാഴ്ച 10ന് വടൂക്കര ശ്മശാനത്തിൽ.