വര്‍ക്കല: അയന്തി കുളത്തിന്‍കര വീട്ടില്‍ പരേതനായ സുന്ദരേശന്റെ ഭാര്യ അംബിക (72) നിര്യാതയായി. മക്കള്‍: ഷീബ, ലിസി, ഷിബു. മരുമക്കള്‍: വി. പ്രതാപന്, കെ. പ്രതാപന്, എസ്. ശരണ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ8.30ന്.