കഠിനംകുളം: പാറക്കൽ പോങ്ങുവിള രമേശ് ഭവനിൽ പരേതനായ ബാഹുലേയൻ നായരുടെ ഭാര്യ ഇന്ദിരയമ്മ (63) നിര്യാതയായി. മക്കൾ: രമേശ്, രശ്മി. മരുമക്കൾ: അമ്മു, സൈജു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.