അഴിക്കോട്: ലൈല മൻസിൽ പുത്തൻവീട്ടിൽ നസീർ (54) നിര്യാതനായി. ഭാര്യ: ഷജീല. മക്കൾ: അസീം, ബിസ്മിന. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് അഴിക്കോട് വലിയപള്ളി ഖബർസ്ഥാനിൽ.