ആറ്റിങ്ങൽ: ആലംകോട് കെ.വി.പി ഹൗസിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ ഹാജറാ ബീവി (92) നിര്യാതയായി. മക്കൾ: ബദറുദ്ദീൻ, നാസിമുദ്ദീൻ, ഷിഹാബുദ്ദീൻ, നസീമ ബീവി, താജുനിസ, സഫറുല്ല, സീനത്ത്. മരുമക്കൾ: ഷറഫുനിസ, നിസ, റജില, പരേതനായ ഷംസുദ്ദീൻ, നാസിമുദ്ദീൻ, ഹാഷിറുദീൻ, സബീന. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് ആലംകോട് ജമാഅത്ത് ഖബർസ്ഥാനിൽ.