തിരുവനന്തപുരം : പാറ്റൂർ ഇ.എം.എസ് നഗർ പത്താം ബ്ലോക്കിൽ 533ൽ അഡ്വ. ഷജീന (46) നിര്യാതയായി. ഭർത്താവ്: സാദിക് (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി) മക്കൾ: അസ്റ (നിയമ വിദ്യാർഥി), അജ്മൽ.