നെടുമങ്ങാട്: കുറക്കോട് കുന്നുംപുറത്ത് വീട്ടിൽ ഇബ്രാഹിം മൗലവി (85)നിര്യാതനായി. പേട്ട, പേരൂർക്കട, കുറ്റിച്ചൽ മുസ്ലിം ജമാഅത്തുകളിൽ ഇമാമായും നെടുമങ്ങാട് മുസ്ലിം ജമാഅത്തിൽ ദീർഘകാലം മുദരിസായും അസിസ്റ്റന്റ് ഇമാമായും പ്രവർത്തിച്ചിരുന്നു. ഭാര്യ: ജമീല ബീവി. മക്കൾ. ഷാഹിന, ഷമീം. മരുമക്കൾ. മുഹമ്മദ് ഇക്ബാൽ, ഷാജഹാൻ.