കുമളി: ഒട്ടകത്തല വെമ്പള്ളി ചന്ദ്രൻ (56) നിര്യാതനായി. ഭാര്യ: അശ്വതി. മക്കൾ: ആശ, ശ്രീക്കുട്ടൻ. മരുമകൻ: പ്രശാന്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.