ഒല്ലൂര്‍: യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിശ്ശേരി കരുത്തിപറമ്പില് തങ്കപ്പന്റെ മകന് നിതിനാണ് (35) മരിച്ചത്. ഭാര്യ: സന്ധ്യ. മക്കള്‍: ഗൗരീ കൃഷ്ണ, ഗോവിന്ദ കൃഷ്ണ.