ഒല്ലൂര്‍: കുളങ്ങര പരേതനായ ജോസഫിന്റെ മകന് പോള്‍ (90) നിര്യാതനായി. ഭാര്യ: ലിസി. മക്കള്‍: സീലിയ, സില്‍വിയ, സജു, പരേതരായ സജി, സാലി. മരുമക്കള്‍: ആന്റണി, ബെന്നി, ജാന്‍സി, മെസ്റ്റീന, സായ്മോള്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.