മരത്താക്കര: മേനാച്ചേരി എരിഞ്ഞേരി പരേതനായ കുരിയന്റെ ഭാര്യ ബ്രിജീത്ത (70) നിര്യാതയായി. മക്കള്‍: സോജി, സ്വപ്ന, പരേതനായ ജോജി. മരുമക്കള്‍: ധന്യ (അധ്യാപിക, തരകന്‍സ് സ്കൂള്‍ അരണാട്ടുകര), ബിനി (ഖത്തര്‍), ടോബി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയില്‍.