ഏങ്ങണ്ടിയൂർ: ഏത്തായ് സെന്ററിന് പടിഞ്ഞാറ് പൊന്നാനക്കൽ അപ്പുക്കുട്ടന്റെ ഭാര്യ കരുണാവതി (86) നിര്യാതയായി. ഏങ്ങണ്ടിയൂർ ശ്രീനാരായണ യു.പി സ്കൂൾ, എടക്കഴിയൂർ യു.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു. മക്കൾ: ഷീജ, മനോജ്, സോണി, പരേതയായ ജ്യോതി. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ദിവ്യ, സുനീഷ്.