ചാവക്കാട്: കടപ്പുറം ഉപ്പാപ്പ പള്ളിക്ക് പടിഞ്ഞാറ് പരേതനായ പോക്കാക്കില്ലത്ത് കുഞ്ഞിമൊയ്തു മസ്താന്റെ മകൻ അയ്യൂബ് (58) നിര്യാതനായി. മാതാവ്: മറിയുമ്മ. ഭാര്യ: ജാസ്മി. മക്കൾ: നബീൽ, നസ്ബീൽ, മിസ്ന. ഖബറടക്കം വ്യാഴാഴ്ച.