മുഖത്തല: കുറുമണ്ണ കോടിയാട്ടുവിള തുഷാരയിൽ ആർ. തുളസീധരൻപിള്ള (72- റിട്ട. സി.ഐ.എസ്.എഫ്) നിര്യാതനായി. ഭാര്യ: പി. വിജയകുമാരി. മക്കൾ: തുഷാര, സിതാര. മരുമക്കൾ: രതീപ്, ബിജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.