കിളികൊല്ലൂർ: രണ്ടാംകുറ്റി കണ്ണങ്കരയഴികത്ത് പ്രിയദർശിനി നഗർ 72 ഡി, ശ്രീധരത്തിൽ എസ്. ജയേന്ദ്രന്റെ ഭാര്യ ബിന്ദു (60) നിര്യാതയായി. മകൻ: ശ്രീരാജ് (ടി.കെ.എം എൻജിനീയറിങ് കോളജ്). മരുമകൾ: അഖിത ശ്രീരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.