കുണ്ടറ: ഇളമ്പള്ളൂർ ചരുവിള പുത്തൻവീട്ടിൽ (ഇളമ്പള്ളൂർ നഗർ 14) താഹ-ലൈലാബീവി ദമ്പതികളുടെ മകൻ തൗഫീഖ് (29) നിര്യാതനായി. സഹോദരൻ: അസറുദ്ദീൻ.