ഇരവിപുരം: കയ്യാലക്കൽ പട്ടാണിതങ്ങൾ നഗർ ഏഴ് കുന്നുംപുറത്തു വീട്ടിൽ ബഷീറിന്റെ ഭാര്യ ആരിഫാബീവി (66) നിര്യാതയായി. മക്കൾ: നവാസ്, അനീസ്. മരുമക്കൾ: ഷംന, ഹസീന.