കിളിമാനൂർ: പള്ളിക്കൽ മൂതല സൂര്യോദയത്തിൽ പരേതനായ സദാനന്ദന്റെ ഭാര്യ എൽ. ഗോമതി (86) നിര്യാതയായി. മക്കൾ: ബാബു, അനി, ശാന്ത, തുളസി, ഉഷ, പരേതനായ രാജൻ. മരുമക്കൾ: അനിത, ലിസി, സുമ, സൂര്യപ്രകാശ്, പരേതരായ തുളസീധരൻ, സുധർമൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.