കിളിമാനൂർ: വെള്ളല്ലൂർ ഇടവനക്കോണം സുരേഷ് ഭവനിൽ കെ. പൊന്നമ്മ (90) നിര്യാതയായി. മക്കൾ: സുശീല, പരേതനായ രാധാകൃഷ്ണൻ, രാധാമണി, സുരേഷ്, പ്രകാശ്. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, ഷീല, സനൽകുമാർ, സരിത, രജനി.