ബാലരാമപുരം: രാമപുരം കോഴോട് കുഴിവിളാകത്ത് വീട്ടില്‍ യോഹന്നാന് എസ് (84) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: ഫാ. ജോയി സാബു, അനി, മിനി . മരുമക്കള്‍: സുവില, ജിനീഷ്. പ്രാര്‍ഥന ശനിയാഴ്ച മൂന്നിന് രാമപുരം ഓലിക്കോട് ദേവാലയത്തില്‍.