ആര്യനാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം കെ. ഹരിസുതന്റെ ഭാര്യ പാലൈകോണം കൗസ്തുഭത്തിൽ എസ്. ഷീല (59 -റിട്ട. പിന്നാക്ക വികസന കോർപറേഷൻ) നിര്യാതയായി. മക്കൾ: ഋത്വിക്, ഋഷികേശ്. മരുമകൾ: ദീപാരാജ്.