കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ പറകുന്ന് മേലേവിളവീട്ടിൽ പരേതനായ ആനന്ദക്കുറുപ്പിന്റെ ഭാര്യ വനജാക്ഷി അമ്മ (88) നിര്യാതയായി. മക്കൾ: വേണു, ഉഷാകുമാരി, രമണി. മരുമക്കൾ: സജിത, രാമചന്ദ്രൻ, പരേതനായ മധു.