കല്ലമ്പലം: ഒറ്റൂർ പ്രസിഡൻറ് ജങ്ഷൻ ശ്രീവേണിയിൽ ദമയന്തി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവദാസൻ. മക്കൾ: ഷാജി, സുദൻ, പരേതനായ സുനിൽ. മരുമക്കൾ: അനിജ, അമ്മിണി, അനിത. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്